വാങ്ങൽ-വിൽപ്പന സർവീസുകൾഭൂമി, വീട്, ഫ്ലാറ്റ്, കൊമേഴ്ഷ്യൽ ബിൽഡിംഗ് എന്നിവയുടെ വാങ്ങൽ & വിൽപ്പന സൗകര്യം.പ്രോപ്പർട്ടി വിലയിരുത്തൽ (Market Price Analysis).ഡോക്യുമെന്റേഷൻ സഹായം (പത്രങ്ങൾ, രജിസ്ട്രേഷൻ).വാടക & ലീസിംഗ് സർവീസുകൾവീടുകൾ, ഫ്ലാറ്റുകൾ, ഓഫീസ് സ്പേസുകൾ, ഷോപ്പുകൾ വാടകയ്ക്കോ ലീസിലോ ലഭ്യമാക്കൽ.അനുയോജ്യമായ ടെനന്റുകളെ കണ്ടെത്തൽ, കരാർ തയ്യാറാക്കൽ.പ്രോപ്പർട്ടി മാർക്കറ്റിംഗ് & പ്രമോഷൻഡിജിറ്റൽ മാർക്കറ്റിംഗ് (Facebook, Instagram, Google Ads).3D വിർച്ച്വൽ ടൂർ, പ്രോഫഷണൽ ഫോട്ടോഷൂട്ട്, വീഡിയോ മാർക്കറ്റിംഗ്.വെബ്‌സൈറ്റിൽ പ്രത്യേക property highlight (featured listing).പ്രോപ്പർട്ടി മാനേജ്മെന്റ് (NRI & Local Owners)വാടക ശേഖരണം, മെന്റനൻസ്, റിപെയർ, ബിൽ മാനേജ്മെന്റ്.NRI ക്ലയന്റുകൾക്ക് property care സേവനങ്ങൾ.ഡോക്യുമെന്റേഷൻ & ലീഗൽ സഹായംRERA അംഗീകാരം, എങ്കംബ്രൻസ് സർട്ടിഫിക്കറ്റ് (EC) പരിശോധന.സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ, ടാക്സ് പേയ്‌മെന്റ്.പ്രോപ്പർട്ടി സംബന്ധമായ ലോയർ സേവനങ്ങൾ.ഇൻവെസ്റ്റ്മെന്റ് കൺസൾട്ടൻസിTrivandrum ലൊക്കേഷൻ അനാലിസിസ്.ROI (Return on Investment) റിപ്പോർട്ടുകൾ.NRI ഇൻവെസ്റ്റ്മെന്റ് ഗൈഡൻസ്.ഇന്റീരിയർ & കൺസ്ട്രക്ഷൻ സേവനങ്ങൾപുതിയ വീടുകളുടെ പ്ലാനിംഗ്, ഡിസൈൻ, നിർമ്മാണം.ഇന്റീരിയർ ഡിസൈൻ, മോഡ്യൂളർ കിച്ചൻ, ഫർണിഷിംഗ്.ഹോം റിനൊവേഷൻ, റീമോഡലിംഗ്.പ്രോപ്പർട്ടി വാലുവേഷൻ & ലോൺ സഹായംബാങ്ക് ലോൺ ആവശ്യങ്ങൾക്ക് വിലയിരുത്തൽ സർട്ടിഫിക്കറ്റ്.ഹോം ലോൺ, റീസെയിൽ ലോൺ, ലോൺ ട്രാൻസ്ഫർ സേവനങ്ങൾ.
കൊമേഴ്ഷ്യൽ & ഇൻഡസ്ട്രിയൽ പ്രോപ്പർട്ടികൾഓഫീസ് സ്പേസുകൾ, ഷോപ്പുകൾ, ഗോഡൗൺ, ഇൻഡസ്ട്രിയൽ ഷെഡുകൾ വാടക/വിൽപ്പന.Commercial project leasing & marketing.