തിരുവനന്തപുരം, തിരുമല, പുത്തൻകട ജംഗ്ഷന് സമീപം 10 സെന്റ് ഹൗസിങ് പ്ലോട്ട് വില്പനയ്ക്ക്. അതിവേഗം വികസിക്കുന്ന പ്രദേശം, ദീർഘ ചതുരാകൃതിയിലുള്ള, നാല് വശവും മതിലുകളോട് കൂടിയ പുരയിടം. എല്ലാ അവശ്യ സൗകര്യങ്ങളും നടന്ന് പോകാവുന്ന ദൂരത്തിൽ. തിരുമല - തൃക്കണ്ണാപുരം ബസ് റൂട്ടിൽ നിന്ന് 80 മീറ്റർ മാത്രം. മുൻ വശം ടാർ റോഡ്. വിസ്ഥീർണ്ണം : 10 സെന്റ് നീളം : 26 മീറ്റർ വീതി : 15 മീറ്റർ മുൻവശം : തെക്ക് വില : സെന്റിന് 15 ലക്ഷം Mobile: 9048828389