60 CENTS OF LAND FOR SALE, NARIKKAL(2.6km from thekkada, 4.6km from vembayam, 4km from vattappara, TRIVANDRUM തിരുവനന്തപുരം ജില്ലയിലെ നരിക്കലിൽ 60 സെന്റ് സ്ഥലം വില്പനകി ( ഒരുമിച്ചോ പ്ലോട്ട്കളായോ).residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ വസ്തുവിലേയ്കി, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. residential പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്ലോട്ടിൽ റബ്ബർ കൃഷിയാണ് ഉള്ളത്. ഈ പ്ലോട്ടിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, പള്ളി തുടങ്ങിയ ടൗണിൻ്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില സെൻ്റിന് 1.5 ലക്ഷം രൂപ. Price is negotiable Contact 8848070964