Nedumangad - Shorlakod Interstate Highway യുടെ side ൽ ആണ് property ഉള്ളത്... വാവോട് എന്ന സ്ഥലത്താണ് വസ്തു ഉള്ളത്... 1.25 Acre ആണ് മൊത്തത്തിൽ ഉള്ളത്... മൊത്തമായിട്ട് വാങ്ങുകയാണെങ്കിൽ cent നു 1.50L വെച്ചാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത്... ഇനി റോഡ് side ൽ ഉള്ള 10-30 cent മാത്രമായിട്ട് കൊടുക്കാനും താൽപ്പര്യമുണ്ട്... അങ്ങനെ വാങ്ങാൻ ആണ് വരുന്നതെങ്കിൽ cent നു 2L വെച്ച് കൊടുക്കാൻ ആണ് ഉദ്ദേശിച്ഛിക്കുന്നത്...